0471-2461568
celd@kerala.gov.in | celdtvm@gmail.com

നേട്ടങ്ങൾ

എൻ.എ.ബി.എൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം.

തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്കും എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്കും നാഷണൽ ബോർഡ് എൻ.എ.ബി.എൽ അംഗീകാരം നൽകിയിട്ടുണ്ട്. ക്വാളിറ്റി (ഗുണനിലവാര) കൗൺസിൽ ഓഫ് ഇന്ത്യ (ക്യു.സി.ഐ) -യുടെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് എൻ.എ.ബി.എൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനായി വിവിധതരം ടെസ്റ്റിംഗ്, കാലിബ്രേഷൻ ലബോറട്ടറികൾക്ക് ഇത് അംഗീകാരം നൽകുന്നു.


ലാബിന്റെ പേര് സർട്ടിഫിക്കറ്റ് നമ്പർ

കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, തിരുവനന്തപുരം

ടിസി-11846

റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, എറണാകുളം

ടിസി-16360

റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, കോഴിക്കോട്

ടിസി-16793