മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം-പോർട്ടൽ ചാർജ് ഓഫീസർ-നിയമന ഉത്തരവ്
കെമിക്കൽ എക്സാമിനേഴ്‌സ് ലബോറട്ടറിയിലേക്ക് സ്വാഗതം

കുറ്റ വിചാരണയിൽ നീതിന്യായ വ്യവസ്ഥയെ സഹായിക്കുക എന്നതാണ് കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറികളുടെ ദൗത്യം. തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് 1890-ല്‍ ആദ്യമായി കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറി സ്ഥാപിക്കുന്നത്. ക്രിമിനല്‍ നടപടിക്രമം കോഡ് സെക്ഷന്‍ 293 അനുസരിച്ച് ചീഫ് കെമിക്കല്‍ എക്സാമിനര്‍ വകുപ്പ് തലവനും സർക്കാരിന്റെ സയന്റിഫിക് എക്സ്പെർട്ടും ആണ്. കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പിനു കീഴിലാണ് സ്വതന്ത്ര ചുമതലയുള്ള വകുപ്പായി ഇപ്പോള്‍ കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറി പ്രവർത്തിക്കുന്നത്. ഈ ലബോറട്ടറിയിലെ ടെക്നിക്കൽ ജോലികള്‍ രഹസ്യ സ്വഭാവം ഉള്ളവയാകയാല്‍ ഓഫീസർമാരും പരിശോധകരും പരിശോധനയുടെ എല്ലാ ഘട്ടത്തിലും രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതും പരിശോധനാ വിവരം പുറത്തു പറയാന്‍ പാടില്ലാത്തതുമാകുന്നു. ഓഫീസർമാർ അങ്ങേയറ്റത്തെ സത്യസന്ധതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടതാണ്.
© Copyright 2019 Chemical Examiner's Laboratory by KELTRON Software Group